On 31.3.2023, Government of Kerala amended KMMC Rules, 2015 and some of the forms were changed. The list of such forms are given below.
കേരള മൈനർ മിനറൽ കൺസെഷൻ റൂൾസ്, 2015-ൽ 31.3.2023-ന് ഭേദഗതികൾ വരുത്തുകയും നിലവിലുള്ള ചില ഫോമുകൾ മാറ്റുകയുണ്ടായി പതിവായി ഉപയോഗിക്കുന്ന ഭേദഗതി ചെയ്ത ഫോമുകളുടെ ലിസ്റ്റ് ചുവടെ ചേര്‍ത്തിരിക്കുന്നു.
1. ഫോറം എ: ഖനന പെര്‍മിറ്റിനായുള്ള അപേക്ഷ ഫോറം / Form A: Application for quarrying permit
2. ഫോറം ബി: ഖനന പാട്ടത്തിനായുള്ള അപേക്ഷ ഫോറം / Form B: Application for quarrying lease
3. ഫോറം എച്ച് : ലീസ് ഡീഡ് / Form H: Lease deed (Download word file)
4. ഫോറം എന്‍: സാധാരണ മണ്ണിന്റെഖനന പെര്‍മിറ്റ് / Form N: Quarrying Permit for ordinary earth
5. ഫോറം എം: ഖനന പെര്‍മിറ്റ് / Form M: Quarrying permit
6. ഫോറം എസ്: കെട്ടിടം നിര്‍മാണവുമായി ബന്ധപെട്ട് സാധാരണ മണ്ണിനു നല്‍കുന്ന മൂവ്മെന്റ് പെര്‍മിറ്റ് /Form S: Movement Permit for ordinary earth issued in connection with construction of building (Download word file)
7. ഫോറം ടി: കെട്ടിടം നിര്‍മാണവുമായി ബന്ധപെട്ട് സാധാരണ മണ്ണിനു പാസ് ലഭിക്കുന്നതിനു നല്‍കുന്ന സത്യവാങ്മൂലം / Form T: Affidavit to be filed for obtaining movement permit for ordinary earth in connection with construction of building (Download word file)
8. ഫോറം യു: കെട്ടിടം നിര്‍മാണവുമായി ബന്ധപെട്ട് സാധാരണ മണ്ണിനു പാസ് നല്‍കിയതുമായി ബന്ധപെട്ട് പെനാല്‍റ്റി തുക ഈടാക്കിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഫോറം / Form U: For reporting penalty collected from offenders in connection with grant of movement permit for ordinary earth (Download word file)
Note: The author gives no guarantee on the correctness of the forms as well as its Malayalam translation. Please compare with original gazette notification before using the forms.
Please send your comments/suggestions to theminemapper@gmail.com
0 Comments