Subscribe Us

header ads

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മണ്ണിനു പാസുകൾ നല്‍കുന്നത് സംബന്ധിച്ച് / Issuance of mineral transit passes by LSGI





2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ ചട്ടം 14 (2) പ്രകാരമാണ് കെട്ടിടം പണിയുമായി ബന്ധപ്പെട്ട ആവശ്യത്തിന്  സാധാരണ മണ്ണ് നീക്കം ചെയ്യാന്‍ ട്രാന്‍സിറ്റ് പാസ്‌ അനുവദിക്കുന്നത്. കെഎംഎംസി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിന് മുമ്പ, ബിൽഡിംഗ് പെമിറ്റ് ഉടമകമിനറ്രാൻസിറ്റ് പാസുകക്കായി മൈനിംഗ് ഡ് ജിയോളജി വകുപ്പിന്റെ ജില്ലാ ഓഫീസിനെ സമീപിക്കണമായിരുന്നു. 

എന്നാല്‍ പൊതുജനത്തിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് 01.04.2023     മുതല്‍  ബിൽഡിംഗ് പെമിറ്റ് ഉടമകക്ക് 278.7 ചതുരശ്ര മീറ്റ (3000 ചതുരശ്ര അടി) വരെ പ്ലിന്ത് ഏരിയ ഉള്ള കെട്ടിടങ്ങൾക്ക് കെട്ടിട പെമിറ്റ് കുന്ന അതോറിറ്റിയിൽ (പഞ്ചായത്ത്‌ /മുനിസിപാലിറ്റി / നഗരസഭ) നിന്ന് മിനറട്രാസിറ്റ് പാസുകലഭിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. പ്ലിന്ത് ഏരിയ 278.7  ചതുരശ്ര മീറ്ററിൽ കൂടുതലാണെങ്കി, കെട്ടിട പെർമിറ്റ് ഉടമകൾ പാസ്സിനായി  മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ജില്ലാ ഓഫീസിനെ തന്നെ  സമീപിക്കണം.

KMMC ചട്ടങ്ങളിലെ ചട്ടം 14(2) മുതല്‍ 14(12) വരെ താഴെ കൊടുക്കുന്നു

(2) Notwithstanding anything contained in sub-rule (1), no quarrying permit is required under these rules for the extraction of ordinary earth in connection with the construction and digging of foundations for building that do not require environmental clearance under the Environment (Protection) Act, 1986 (Central Act 29 of 1986), if the owner of the land obtained a prior valid building permit from the Local Self Government authorities concerned. In cases where levelling of land involve extraction and transportation of ordinary earth outside the property, authorities who grant building permit under the Kerala Panchayat Building Rules, 2019 and Kerala Municipality Building Rules, 2019, shall ensure that following particulars are provided in the plans submitted by the applicant, namely:-

a.precise area proposed for extraction of ordinary earth with demarcation details is provided and that such precise area does not exceed the sum of plinth area of ground floor, the open space around the building as per Building Rules, and the space required for implementing safety provisions, including the driveway.

a.   dimensioned plan and sectional drawing showing the abutting road level, the levels and depths of cutting at all places in respect of excavations for building construction.

b.   quantity of ordinary earth proposed to be extracted, quantity of ordinary earth proposed to be used for filling and balance quantity of ordinary earth proposed to be transported outside the property, and

c.   drawings, specifications and details of temporary and permanent protective measures including retaining walls where excavations to a depth of more than 1.5 meters is involved.

Provided that, if the proposed building construction site is located in a hilly terrain with steep slopes where excavation of ordinary earth may result in slope failures, the building permit granting authority may insist the applicant to submit a slope stability study report prepared by any reputable agency providing geotechnical investigation services and the decision to grant permit may be taken based on the recommendations provided in the report.

 (3) for transporting ordinary earth outside the property, the building permit holder shall obtain a movement permit in Form S and the required number of mineral transit passes in Form O(A) appended to the Kerala Minerals(Prevention of Illegal Mining, Storage, and Transportation) Rules, 2015, after paying the royalty specified in Schedule I of these Rules and shall prepare the pass in duplicate by filling in all required columns and give the original of it to every purchaser or driver or person in charge of any carrier used in transporting the ordinary earth.

 (4) The Secretary of the Local Self Government Institution shall issue a movement permit in Form S along with the necessary number of mineral transit passes in Form O(A) in the case of buildings with a plinth area up to 3000 square feet (278.7 square meters) ; and in the case of buildings with a plinth area above 3000 square feet (278.7 square meters), the movement permit and transit passes shall be issued by the District Geologist of the Department of Mining and Geology on an application made by the building permit holder.

 (5) The application for movement permit and mineral transit passes submitted to Department of Mining and Geology shall be accompanied by:-

1)   valid building permit and associated plans issued by Local Self Government authorities concerned under Kerala Panchayat Building Rules, 2019 and Kerala Municipality Building Rules, 2019;

2)  location map issued by the Village Officer concerned;

3)  possession and enjoyment certificate of the land issued by the Village Officer concerned;

4)  In case the building permit holder is not the owner of the land, then a notarised   consent letter from the owner of the land to the effect that the he has no objection in extraction and transportation of ordinary earth from his property by the building permit holder.

(6) A building permit holder who applies for movement permit for transportation of ordinary earth under sub-rule (3) shall also submit along with the application a notarized affidavit on stamped paper in Form T to the effect that in the event of grant of movement permit, he will restrict the excavation and transportation of ordinary earth as per the approved plans and that after the excavation and transportation of the quantity specified in the approved plan, he will carry out the proposed construction as per the approved building plan and building permit and shall complete at least the construction of basement of the building within one year from the date of issuance of movement permit and intimate the same to the competent authority.

(7) In the event of failure to complete at least the construction of the basement of the building within one year from the date of issuance of the movement permit, the act of extraction of ordinary earth under the pretext of construction of the building shall be treated as an offence and the building permit holder shall be liable to pay an amount equal to five times the royalty remitted for obtaining movement permit in addition to the amount already paid.

(8) In the event of the extraction of ordinary earth in excess of the permitted quantity or the extraction of ordinary earth outside the permitted area, the movement permit issued is liable to be cancelled and the building permit holder shall pay an amount equal to five times the royalty of the ordinary earth extracted in excess of the permitted quantity.

(9) All sum found due to the government by virtue of sub-rules (7) and (8) shall be recovered under the provisions of the Revenue Recovery Act for the time being in force as though such sums are arrears of land revenue and in such other manner as the Government may deem fit.

(10) The competent authority authorized to issue movement permit shall maintain a proper register showing details of movement permit granted including its extension, details of mineral transit passes issued, details of cancellation of movement permit and details of construction of at least the basement of building within one year of issue of movement permit, details of amount realized as per sub-rule (7) and (8) etc.

(11) The statement of remittance/recovery of any sum by virtue of sub-rule (7) and (8) shall be reported on a monthly basis to the appropriate authority in Form U.

(12) In cases and classes of cases where excavation of any mineral other than ordinary earth is inevitable for the construction and digging of foundation of a building, such applications shall be processed by the Department of Mining and Geology in accordance with Rule 104 or sub-rule (1) of Rule 106 of these Rules upon production of a valid building permit along with approved plans from the Local Self Government Institutions concerned.

 കെട്ടിടനിർമാണ പെമിറ്റിന് അപേക്ഷിക്കുമ്പോള്‍ തന്നെ പ്ലോട്ടില്‍ നിന്നും  മണ്ണ് നീക്കം ചെയ്യേണ്ടതുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതും, മണ്ണ് നീക്കം ചെയ്യാനുണ്ടെങ്കില്‍   നിർദ്ദിഷ്ട സാധാരണ മണ്ണിന്റെ ഖനനത്തിന്റെ വിശദാംശങ്ങ, എടുക്കുന്ന മണ്ണ് പ്ലോട്ടില്‍ തന്നെ നികത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനു ഉപയോഗിക്കേണ്ട മണ്ണിന്റെ അളവ്, കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്ന് പുറത്തേക്ക് നീക്കാഉദ്ദേശിക്കുന്ന ബാക്കി അളവ് എന്നിവ വ്യക്തമായി പ്ലാനില്‍ കാണിക്കേണ്ടതാണ്. അപേക്ഷകന്റെ അപേക്ഷയിലുള്ള വസ്തുതകള്‍ ശരിയാണെങ്കില്‍ മണ്ണിന്റെ അളവ് കൂടി പരിശോധിച്ചശേഷം ബിൽഡിംഗ് പെമിറ്റും പ്ലാനും അനുവദിക്കാവുന്നതുമാണ്. തുടര്‍ന്ന്   പെർമിറ്റ് ഉടമയ്ക്ക് മൂവ്മെന്റ് പെമിറ്റിനും മിനറട്രാസിറ്റ് പാസ്സിനും വേണ്ടി വെള്ളക്കടലാസിസെക്രട്ടറിക്ക് മുമ്പാകെ ഒരു അപേക്ഷ സമപ്പിക്കാം. അപേക്ഷാ ഫീസ് ഇല്ല. അപേക്ഷയിൽ പുറത്തേക്ക് നീക്കം ചെയ്യാൻ നിദ്ദേശിച്ചിരിക്കുന്ന സാധാരണ മണ്ണിന്റെ അളവും ധാതുക്കളുടെ ഗതാഗതത്തിനായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന വാഹനത്തിന്റെ വാഹക ശേഷി (ടണ്ണിൽ), പ്രതിദിനം  കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന ലോഡുകളുടെ എണ്ണം മുതലായവ അടങ്ങിയിരിക്കണം. കൂടാതെ, ഫോം T യിൽ  സത്യവാങ്മൂലം പെമിറ്റ് ഉടമ സെക്രട്ടറിക്ക് കേണ്ടതാണ്. സാധാരണ മണ്ണിന്റെ അളവ്, വാഹനത്തിന്റെ വാഹകശേഷി, പ്രതിദിന ലോഡുകളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ, 2015ലെ കേരള മിനറൽസ് (പ്രിവഓഫ് ഇല്ലീഗമൈനിങ്, സ്റ്റോറേജ് ആൻഡ് ട്രാസ്പോട്ടേഷൻ) ചട്ടങ്ങളിലെ  ഫോം S  മൂവ്മെന്റ് പെര്‍മിറ്റും  ഫോം ഒ(എ) യിൽ ആവശ്യമായ മിനറട്രാസിറ്റ് പാസ്സുകളും  നല്‍കാം. പെർമിറ്റ് ഉടമയോട് ആവശ്യമായ എണ്ണം മിനറട്രാസിറ്റ് പാസ്സുകപുസ്തക രൂപത്തി (ഒറിജിനൽ, ഡ്യൂപ്ലിക്കേറ്റ് എന്നിവ സഹിതം) അച്ചടിക്കാൻ ആവശ്യപ്പെടാം, അപ്രകാരം ഹാജരാക്കുന്ന പാസ്സിൽ  സെക്രട്ടറിയുടെ ഒപ്പ്, പദവി സീല്‍ , ഓഫീസ് സീൽ, ട്രാൻസിറ്റ് പാസ്സിന്റെ സാധുത സീഎന്നിവ വെക്കേണ്ടതാണ്.

പെർമിറ്റ് ഉടമ പാസ്സ് അനുവദിച്ചു  ഒരു ഷത്തിനുള്ളിനിമ്മിക്കാഉദ്ദേശിച്ച കെട്ടിടത്തിന്റെ അടിത്തറയെങ്കിലും നിമ്മിക്കുന്നതിപരാജയപ്പെട്ടാ, പെർമിറ്റ് ഉടമയുടെ പ്രവൃത്തി നിയമവിരുദ്ധമായി കണക്കാക്കുകയും പെർമിറ്റ് ഉടമ ഒടുക്കിയ  റോയറ്റിക്ക് പുറമേ റോയറ്റിയുടെ 5 ഇരട്ടി കൂടി പിഴയായി ഒടുക്കേണ്ടതാണ്.

മൂവ്മെന്റ് പെർമിറ്റും മിനറട്രാസിറ്റ് പാസ്സും നേടിയ പെമിറ്റ് ഉടമ ഓരോ ലോഡ് മണ്ണിനും  മിനറട്രാസിറ്റ് പാസ്സ് കണം. കൂടാതെ വാഹന ഡ്രൈവർക്ക് പാസ്സ് കുന്നതിന് ുമ്പ് പാസ്സിൽ എഴുതിയിരിക്കുന്ന വ്യവസ്ഥകഅനുസരിച്ച് പാസ്സ് ശരിയായി പൂരിപ്പിച്ച് ഒപ്പിടുകയും വേണം.

പെർമിറ്റ് ഉടമയ്ക്കു അനുവദിച്ച ധാതുവിനേക്കാഅധികമായി സാധാരണ മണ്ണ് നീക്കം ചെയ്യുകയോ അല്ലെങ്കിഅനുവദനീയമായ ഏരിയക്കു  പുറത്ത് നിന്ന് സാധാരണ മണ്ണ് നീക്കം ചെയ്യുകയോ ചെയ്താൽ, അത്തരം നടപടി നിയമവിരുദ്ധമായി കണക്കാക്കുകയും അത്തരം പെര്‍മിറ്റ്‌ ഉടമകളില്‍ നിന്നും  റോയൽറ്റിയുടെ അഞ്ചിരട്ടി ഈടാക്കുകയും ചെയ്യണം. കൂടാതെ മണ്ണ് എടുക്കാന്‍ നല്‍കിയ അനുമതി റദ്ദ് ചെയ്യാവുന്നതുമാണ്.

മുൻകൂട്ടിക്കാണാത്ത കാരണങ്ങളാ, പെർമിറ്റ് ഉടമയ്ക്ക് ൂവ്മെന്റ് പെർമിറ്റ്/മിനറട്രാസിറ്റ് പാസ്സുകളുടെ കാലഹരണ തീയതിക്കുള്ളിജോലി പൂത്തിയാക്കാകഴിഞ്ഞില്ലെങ്കി, ടിയാന് മൂവ്മെന്റ് പെർമിറ്റിന്റെയും പാസ്സുകളുടെയും കാലാവധി നീട്ടികിട്ടാ  അപേക്ഷ സമർപ്പിക്കാം. കാരണം യഥാർത്ഥമാണെങ്കിസെക്രട്ടറിക്ക് മൂവ്മെന്റ് പെർമിറ്റും പാസ്സുകളും നീട്ടാൻ കഴിയും.

റോയല്‍റ്റി തുക

നിലവില്‍ റോയല്‍റ്റി തുക ടണ്ണിനു 40 രൂപയാണ്.

അക്കൗണ്ട് ഹെഡ്

ധാതുക്കളുടെ റോയൽറ്റിയും പിഴകളും ട്രഷറിയിൽ ഇനിപ്പറയുന്ന അക്കൗണ്ടുകളിൽ    അടയ്‌ക്കേണ്ടതാണ് :

           അധികാരി

അക്കൗണ്ട് ഹെഡ്

സെക്രട്ടറി - മുനിസിപ്പൽ കോപ്പറേഷനുക, മുനിസിപ്പൽ കൗസിലുക

0853-102-99-(03)

സെക്രട്ടറി- ഗ്രാമപഞ്ചായത്തുകൾ

0853-102-99-(04)

 മണ്ണിന്റെ റോയല്‍റ്റി കണക്കാക്കുന്ന വിധം

 ബില്‍ഡിംഗ്‌ പ്ലാനില്‍ സെക്ഷനും പ്ലാനും പ്രകാരം എത്രമാത്രം കുബിക് മീറ്റര്‍ മണ്ണ് ഭുമിയില്‍ നിന്നും കട്ട്‌ ചെയ്തു (ഖനനം ചെയ്തു)എടുക്കണം എന്നും അതില്‍ എത്ര അവിടെ ഫില്‍ ചെയ്യാന്‍ (നികത്താന്‍) ഉപയോഗിക്കും എന്നും കാണിച്ചിരിക്കും. അകെ ഖനനം ചെയ്യുന്ന മണ്ണിന്റെ അളവില്‍നിന്നും നികത്താന്‍ ഉപയോഗിക്കുന്ന മണ്ണ് കുറച്ചിട്ടുള്ള അളവ് മണ്ണിന്റെ റോയല്‍റ്റി ഒടുക്കേണ്ടതാണ്. ഒരു കുബിക് മീറ്റര്‍ മണ്ണിനു ശരാശരി എത്ര ടണ്ണ്‍ തൂക്കം വരും എന്ന് പരിശോദിച്ച്  ടണ്ണിനു നാല്പത് രൂപ നിരക്കില്‍ റോയല്‍റ്റി ഒടുക്കേണ്ടതാണ്. ഫില്ലിംഗ് ഇല്ലാത്ത കേസുകളില്‍ കട്ട്‌ ചെയ്യുന്ന (ഖനനം ചെയ്യുന്ന) മുഴുവന്‍ മണ്ണിന്റെയും റോയല്‍റ്റി ഒടുക്കേണ്ടതാണ്. നിലവില്‍ മൈനിംഗ് ആന്‍ഡ്‌ ജിയോളജി വകുപ്പ് ഒരു കുബിക് മീറ്റര്‍ മണ്ണ് 2 ടണ്ണായി കണക്കാക്കിയാണ് റോയല്‍റ്റി വാങ്ങുന്നത്

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ പതിപ്പികേണ്ട വിഷയങ്ങള്‍

·                മണ്ണ് ഖനനത്തിന്റെ അളവ് ശരിയാണെന്നും ഖനനവുമായി ബന്ധപ്പെട്ട പ്ലാനും സെക്ഷനുകളും  ശരിയായി ബിൽഡിങ് പ്ലാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കുക. കൂടാതെ മണ്ണ് നീക്കുവാനുള്ള സ്ഥലത്തിന്റെ അതിര്‍ത്തി  ഫീഡിനിണയിച്ചിട്ടുണ്ടെന്നും റപ്പാക്കുക.

·                ആഴത്തില്‍ മണ്ണ് എടുക്കുന്ന സ്ഥലത്ത് (ഒന്നര മീറ്ററില്‍ കൂടിയാല്‍) ശരിയായ രീതിയിലുള്ള  സംരക്ഷണ ഭിത്തി പണിയുന്ന വിവരം പ്ലാനില്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തുക.

·                റോയൽറ്റി ശരിയായ  അക്കൗണ്ടിഅടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

·                ആവശ്യമുള്ള എണ്ണം പാസ്സുകള്‍ മാത്രമേ നൽകിയിട്ടുള്ളൂവെന്നും പാസ്സുകളുടെ സാധുത ദുരുപയോഗം ചെയ്യപ്പെടാത്ത വിധത്തിനിശ്ചയിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക.

·                ·        പെർമിറ്റ് ഉടമക്കു കെട്ടിടം പണിയുവാന്‍  സാധാരണ മണ്ണല്ലാതെ മറ്റേതെങ്കിലും ധാതു ഖനനം ചെയ്യേണ്ടതുണ്ടോ എന്ന് പരിശോധിക്കുക. അപ്രകാരമുള്ള പക്ഷം അപേക്ഷകനോട് പാസ്സിനായി   മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനെ സമീപിക്കാന്‍ നിര്‍ദേശിക്കാം. ധാതു ഏതാണെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന പക്ഷം മൈനിംഗ് ഡ് ജിയോളജി വകുപ്പിന്റെ സേവനം തേടാവുന്നതാണ്.

·                മണ്ണ് നീക്കുന്ന വേളയില്‍ അപകടം ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലുള്ളപക്ഷം (ചെരിവ് കൂടിയ സ്ഥലം, മുമ്പ് ഉരുൾപ്പൊട്ടിയ സ്ഥലം, കട്ടിംഗ് ഉയരം വളരെ കൂടുതലുള്ള വരുന്ന കേസുകള്‍  മുതലായവ) ജിയോടെക്നിക്കല്‍ റിപ്പോര്‍ട്ട്‌ അവശ്യപ്പെടാം.

·                സാധാരണ മണ്ണ് നീക്കം ചെയ്യുന്ന പ്ലോട്ടിന്റെ മദ്ധ്യഭാഗത്തെ  കോർഡിനേറ്റുകൾ (അക്ഷാംശവും-രേഖാംശവും) ഡിഗ്രി മിനിറ്റ് സെക്കൻഡില്‍ ശേഖരിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക (ഇതിലേക്കായി Map Coordinates പോലുള്ള  മൊബൈല്‍ അപ്പ് ഉപയോഗിക്കാവുന്നതാണ്).

·                ബില്‍ഡിംഗ്‌ പെര്‍മിറ്റ്‌  ഉടമ ഭൂമിയുടെ ഉടമ അല്ലെങ്കില്‍ ഭൂമിയുടെ ഉടമയിൽ നിന്ന് 200 രൂപ വിലയുള്ള സ്റ്റാമ്പ് പേപ്പറിൽ തന്റെ വസ്തുവിനിന്ന് ധാതുക്കഖനനം ചെയ്യുന്നതിനും കൊണ്ടുപോകുന്നതിലും എതിപ്പില്ല എന്ന് കാണിച്ചുള്ള നോട്ടറി അറ്റസ്റ്റ് ചെയ്ത  സമ്മതപത്രം സമര്‍പ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുക.

·                മൂവ്മെന്റ് പെർമിറ്റിന്റെ പകപ്പുകഫോമിസൂചിപ്പിച്ചിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥക്കും ഇമെയിവഴി അയച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

·                ചട്ടം അനുസരിച്ച് ശരിയായ ഒരു രജിസ്റ്റർ സൂക്ഷിക്കുക.

സെക്രട്ടറിമാര്‍ക്ക്‌ കേരള മൈനർ മിനറസഷൻ  റൂസ് 2015 പ്രകാരം   നല്‍കിയിരിക്കുന്ന അധികാരങ്ങളും ചുമതലകളും

·                ബില്‍ഡിംഗ്‌ പെര്‍മിറ്റും ബില്‍ഡിംഗ്‌ പ്ലാനും പ്രകാരം കെട്ടിടം പണിയുവാന്‍ മണ്ണ് നീക്കേണ്ടതുണ്ടെങ്കില്‍ പ്ലിന്ത് ഏരിയ 278.7  ചതുരശ്ര മീറ്ററിൽ കുറവാണെങ്കില്‍ മണ്ണിനു മൂവ്മെന്റ് പെര്‍മിറ്റ്‌, മിനറൽ ട്രാൻസിറ്റ് പാസ്സ് എന്നിവ  നല്കുക. മറ്റു ധാതുക്കള്‍ (പാറ, വെട്ടുകല്ല്, സാധാരണ മണൽ, സിലിക്ക സാന്റ്  മുതലായ) നീക്കം ചെയ്യാന്‍ അനുമതി നല്‍കേണ്ടത് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പാണ്.

·                മൂവ്മെന്റ് പെര്‍മിറ്റ്‌ പ്രകാരം മിനറല്‍ ട്രാന്‍സിറ്റ് പാസ്സുകള്‍ മേലോപ്പു വച്ച് നല്‍കുക.  

·                നല്‍കിയ മൂവ്മെന്റ് പെര്‍മിറ്റ്‌, മിനറല്‍ ട്രാന്‍സിറ്റ് എന്നിവയുടെ  കാലാവധി അവശ്യമെങ്കില്‍ നീട്ടി നല്‍കുക. 

·                മണ്ണിന്റെ റോയല്‍റ്റി വാങ്ങി മുകളില്‍ പറഞ്ഞിട്ടുള്ള അക്കൗണ്ട് ഹെഡിൽ അടക്കുക.

·                കൊടുത്ത അനുമതി പ്രകാരം ആണ് മണ്ണ് നീക്കിയിട്ടുള്ളത് എന്ന് ഉറപ്പു വരുത്തുക.

·                കെട്ടിട പെര്‍മിറ്റ്‌ അനുവദിച്ചിട്ടുള്ള ഏതൊരു സ്ഥലത്തെയും  മണ്ണ് ഖനനവും നീക്കവും  പരിശോധിക്കുക. അതായത് ബില്‍ഡിംഗ്‌ പെര്‍മിറ്റില്‍ മണ്ണ് നീക്കം ചെയ്യുന്നത് കാണിക്കാതിരിക്കുകയും എന്നാല്‍ പ്രസ്തുത കെട്ടിടം  പണിയുന്ന വേളയില്‍ മണ്ണ് നീക്കം ചെയ്യുകയും  ചെയ്യുന്ന സംഗതികളില്‍ നടപടി സ്വീകരിച്ചു റോയല്‍റ്റി തുകയുടെ 5 ഇരട്ടി ഈടാക്കുക. 

·                പാസ്‌ നല്‍കി ഒരു വര്‍ഷതിന്നുള്ളില്‍ അടിത്തറയെങ്കിലും പണിതിട്ടുണ്ട് എന്ന് പരിശോധിക്കുക. അപ്രകാരം ചെയ്തിട്ടില്ല എന്ന് കണ്ടാല്‍ റോയല്‍റ്റി തുകയുടെ 5 ഇരട്ടി പെനാല്‍റ്റി  വാങ്ങാം. ഒടുക്കിയ റോയല്‍റ്റി കൂടാതെ വേണം 5 ഇരട്ടി വാങ്ങാന്‍.

·                അനുമതി നല്‍കിയ അളവില്‍ കൂടുതല്‍ മണ്ണ് എടുക്കുകയോ അനുമതി നല്‍കിയ ഏരിയക്കു വെളിയില്‍ നിന്നു മണ്ണ് എടുക്കുകയോ ചെയ്താല്‍ അപ്രകാരം എടുത്ത മണ്ണിന് റോയല്‍റ്റി തുകയുടെ 5 ഇരട്ടി പെനാല്‍റ്റി വാങ്ങുക.

·                പെനാല്‍റ്റി തുക അടക്കാത്തവരില്‍നിന്നും റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കുക.

·                പെനാല്‍റ്റി  ഈടാക്കിയ വിവരം മൈനിംഗ് ആന്റ് ജിയോളജി ഓഫീസിനെ അറിയിച്ചിട്ടുണ്ട് എന്നുറപ്പാക്കുക.

·                മൂവ്മെന്‍റ്റ് നല്‍കിയ വിവരം മൈനിംഗ് ആന്റ് ജിയോളജി വകുപ്പിനെ അറിയിക്കുക.

 വിവിധ ഫോറങ്ങളുടെ മാതൃക

FORM S

(See Rule 14(2) and (3)) Issuing

                     Authority:

MOVEMENT PERMIT FOR TRANSPORTATION OF ORDINARY EARTH EXCAVATED IN CONNECTION WITH CONSTRUCTION OF BUILDING

No......................................................                                              Date-------------------------

 “Shri/Smt./M/s. ........................................ who is holding building permit No......... dated .....   under the Kerala Panchayat Building Rules, 2019 /Kerala Municipality Building Rules, 2019 (strike off whichever is not applicable) is hereby permitted to transport ordinary earth from the building construction site as per the particulars and subject to the conditions given below. Every consignment of mineral permitted to be moved under this movement permit shall be moved only with valid mineral transit pass in Form O (A) appended to the Kerala Minerals (Prevention of illegal mining, storage and transportation) Rules, 2015.

 

1

Name and address of the building permit holder with phone number 

 

2

Valid building permit No. and date 

 

3

Building permit issuing authority 

 

4

Details of the plot where the building is proposed to constructed (District, Taluk, Village, Place name, Survey Nos. and area) 

 

5

Coordinates of the centre of plot (Latitude and Longitude in Degree Minutes Seconds) 

 

6

Plinth area of the building (in sq. meters) 

 

7

Total area of land demarcated for development by excavating ordinary earth (in sq. meters)

 

 

8

Total quantity of ordinary earth proposed to be excavated (in tonnes) 

 

9

Quantity of ordinary earth proposed to be used for filling the building plot (in tonnes) 

 

10

Quantity of ordinary earth permitted to be transported under this movement permit (in tonnes) 

 

11

Particulars of remittance of royalty Amount, date, receipt details, Treasury details etc. 

 

12

Validity of movement permit  

 

13

No. of mineral transit passes issued and the serial number of passes

 

14

Any other remarks

 

 

1

Date of receipt of application for renewal of movement permit 

 

2

Reason for extension of movement permit 

 

3

Total quantity of ordinary earth transported asper previous movement permit/s (in tonnes) 

 

4

Balance quantity to be transported (in tonnes) 

 

5

No. of mineral transit passes issued/revalidated and serial number of passes

 

 

6

Date of grant of extension of movement permit 

 

7

Validity of movement permit 

 

Movement permit extension particulars*

 (* particulars to be included and filled in only in the case of extension of movement permit) 

Conditions

1. This movement permit is issued on the basis of notarized affidavit filed by the building permit holder as per sub-rule (6) of rule 14 of Kerala Minor

Mineral Concession Rules, 2015 to the effect that he/she shall complete at least the construction of basement of the building within one year from the date of issuance of this permit and intimate the same to the competent authority. If this condition is not complied, the movement permit holder will be liable to remit 5 times the royalty remitted for obtaining this permit in addition to the royalty already remitted as per the provisions in sub-rule (7) of rule 14 of Kerala Minor Mineral Concession Rules, 2015.

2. All columns of the mineral transit pass should be duly filled in using double sided carbon paper and omission to record the date and time in both figures and words or mismatch of any consignment particulars written in pass or overwriting will make the pass invalid.

3. Ordinary earth excavation and transportation shall be limited to the quantity mentioned in the movement permit. Excess extraction of ordinary earth from the permitted area or extraction of ordinary earth outside the permitted area will be considered as illegal. In such case, this movement permit will be cancelled and the movement permit holder will be liable to remit the amount equal to the five times the royalty for the excess quantity of ordinary earth extracted as per the provisions of sub-rule (8) of rule 14 of Kerala Minor Mineral concession Rules, 2015.

4. Extraction and transportation of ordinary earth shall be carried out in a manner that does not cause nuisance to the public or cause any damage to neighbouring properties and structures. While transporting ordinary earth, the same should be covered using appropriate cover like tarpaulin or other suitable material. The movement permit holder shall be solely liable for any loss occurred to any person on account of extraction of ordinary earth and is liable to pay suitable compensation for the damages. In order to prevent any future mishap by collapsing of edges of excavation or by landslip, retaining wall having sufficient strength shall be constructed. If the depth of excavation is more, then excavation shall be carried out in benches to ensure the safety of workers engaged in excavation.

5. Ordinary earth transported on the strength of this movement permit shall not be used for filling or levelling of paddy land and wetlands coming under the purview of Kerala Conservation of Paddy Land and Wetland Act, 2008.

6. Extraction and transportation of ordinary earth shall be done only during 6 a.m to 6 p.m and such activities shall not be done on public holidays.

7. Time restrictions imposed by District Collector for transportation shall be adhered to and restriction imposed for excavation of ordinary earth by Disaster

Management Authority as per Disaster Management Act, 2005 shall be abided scrupulously.

8. After the completion of excavation and transportation of permitted quantity of ordinary earth, the matter may be intimated to this office and remaining mineral transit passes, if any, shall be returned.

9. If the permitted quantity of ordinary earth could not be transported before the expiry of this movement permit on account of any unforeseen event, the movement permit holder shall notify the same in writing to this office within two weeks of expiry of this movement permit with reasonable evidence thereof and shall return the unused mineral transit passes. If the permit holder fails to notify the matter within two weeks, the competent authority may not consider the application of extension of movement permit or revalidation of mineral transit pass

 (Office Seal) Signature and seal of Competent Authority.

To

Shri/Smt/M/s………Name and Address of building permit holder Copy to:

1. The District Geologist, Department of Mining and Geology (as applicable)

2. The Secretary, Local Self Government Institutions concerned (as applicable)

3. Station House Officer, Police Station concerned

4. Village Officer

FORM T

(See sub-rule (b) of Rule 14

Affidavit to be produced along with application for movement permit for transportation of ordinary earth in connection with construction of a building

(To be notarized)

I/We, ------------------- S/o, D/o, W/o ----------------------, aged --------------- years and a resident of, --------------------------------- solemnly affirm and declare the following: 

1. That I/we intend to construct a building in ------------------ ares of land in ----------- Survey number/s in --------------- block no of ----------------------Village of ------------------------------ Taluk --------------------- District as per the building permit and approved plans issued vide permit number ---------------- dated by the of ------------------------------- Grama Panchayat/Municipality/ Corporation and for the construction of said building, the plot has to be levelled by excavation ------------- cubic meters of ordinary earth from ---------- square meters/ares of land out of which --------- cubic meters of ordinary earth has to be transported outside the property.

2. That in the event of grant of a movement permit to me/us for the transportation of ordinary earth, I/we will follow the conditions mentioned in the movement permit issued as per Kerala Minor Mineral Concession Rules, 2015.

3. That I/we will excavate only the quantity mentioned above, and such excavation work will be carried out in a safe manner without compromising safety of workers and without causing any damage to public property and in the event of any accident or causing any damage to the public property on account of excavation, I/we alone will be responsible for the said act and shall pay reasonable compensation as may be assessed by any lawful authority in accordance with the law in force.

4. That I/we will construct the building as per the approved building plan and that the construction of at least the foundation of the building will be completed within one year of the date of the grant of movement permit for moving ordinary earth and the same will be intimated to the movement permit issuing authority.

5. That in the event of failure to construct at least the foundation of the building within one year from the date of grant of movement permit, I/we will pay the amount demanded by the movement permit issuing authority as per Rule 14(7) of the Kerala Minor Mineral Concessions Rules, 2015.

6. That in the event of the extraction of ordinary earth more than the quantity mentioned in the movement permit within or outside the area demarcated for excavation, I/we will pay the amount demanded by the movement permit issuing authority as per Rule 14(8) of the Kerala Minor Mineral Concession Rules, 2015.

I am swearing this affidavit in order to produce before the Secretary -------------------Grama Panchayat/Municipality/Corporation / The District Geologist, District Office of the Department of Mining and Geology, (strike off whichever is not applicable) for obtaining a movement permit for transportation of ordinary earth in connection with levelling of plot for construction of building as per the building permit mentioned above.

I hereby state that whatever is stated herein above is true to the best of my knowledge, information and belief.

Dated this the day of 20

 

 

 

Signature and name of the deponent:

Solemnly affirmed and signed before me by the deponent who is personally known to me at -------------------------- my office at on this --------------------------------the day of 20

 

FORM U

(See sub-rule (7) of rule 14)

Statement of remittance /recovery of sum due to Government by virtue of breach of conditions of movement permit granted for transportation of ordinary earth in connection with construction of building

 

Name of office:

 

1

Name and address of the building permit holder with phone number 

 

2

Valid building permit No. and date 

 

3

Building permit issuing authority 

 

4

Movement permit number and date 

 

5

Details of the plot where the building is proposed to constructed (District, Taluk,Village, Place name, Survey Nos. and area) 

 

6

Plinth area of the building (in sq. meters) 

 

7

Total area of land demarcated for development by excavating ordinary earth (in sq. meters) 

 

8

Total quantity of ordinary earth proposed to be excavated (in tonnes) 

 

9

9 Quantity of ordinary earth proposed to be used for filling the building plot (in tonnes) 

 

10

Quantity of ordinary earth permitted to be transported (in tonnes) 

 

11

Quantity of ordinary earth excavated and transported in excess than the permitted quantity from the permitted area (in tonnes) 

 

12

12 Quantity of ordinary earth excavated outside the permitted area (in tonnes) 

 

13

Amount realized as per Rule 14(8) of Kerala Minor Mineral Concession Rules, 2015 

 

14

Amount realized for not constructing at least the foundation of building as per Rule 14(7) 

 

15

Particulars of remittance of amount in Treasury(amount, date, challan details, Treasury) 

 

16

If amount is not remitted, the details of revenue recovery proceedings initiated 

 

Dated this day of

 

 (Office seal)

Signature and seal of competent authority

 To

The Secretary, Local Self Government Institutions concerned (in case of construction of building with plinth area above 3000 square feet (278.7 square meters)

The District Geologist concerned (in case of construction of building with plinth area up to

3000 square feet (278.7 square meters)

 

 

മുകളില്‍ നല്‍കിയിരിക്കുന്ന ഫോറങ്ങളുടെ മലയാള പരിഭാഷ ചുവടെ ചേര്‍ക്കുന്നു

 

ധാതു ഗതാഗത പെര്‍മിറ്റിന്റെ  മാതൃക  

ഫോം എസ്

(റൂൾ 14(2), (3) എന്നിവ കാണുക)

കേരള മൈനർ മിനറസെഷറൂസ്, 2015

കേരള ഗവൺമെന്റ്

 

ധാതു ഗതാഗത പെര്‍മിറ്റ്‌ അനുവദിച്ച ഓഫീസ്:

 

കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കുഴിച്ചെടുത്ത സാധാരണ മണ്ണിന്റെ ഗതാഗത നീക്കത്തിനുള്ള അനുമതി

 

നം:                                                                                                           തീയതി:

 

ശ്രീ/ശ്രീമതി/ M/s. ........................................ എന്നവർ കേരള പഞ്ചായത്ത് ബിഡിംഗ് റൂസ്, 2019 / കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂസ്, 2019 (ബാധകമല്ലാത്തത് ഒഴിവാക്കുക) പ്രകാരം കൈവശം വെച്ചിരിക്കുന്ന ....................... തീയതിയിലെ ....................... നമ്പർ ബിൽഡിംഗ് പെർമിറ്റിന്റെ വിശദാംശങ്ങൾ അനുസരിച്ച് കെട്ടിട നിമ്മാണ സ്ഥലത്ത് നിന്ന് സാധാരണ മണ്ണ് കൊണ്ടുപോകുന്നതിന് ഇതിനാൽ അനുമതിയാകുന്നു. കൂടാതെ താഴെ കിയിരിക്കുന്ന വ്യവസ്ഥകക്ക് വിധേയമായി 2015ലെ കേരള മിനറൽസ് (പ്രിവൻഷൻ ഓഫ് ഇല്ലീഗൽ മൈനിങ്, സ്റ്റോറേജ് ആൻഡ് ട്രാൻസ്പോർട്ടേഷൻ) ചട്ടങ്ങളിചേത്തിട്ടുള്ള ഫോം ()-ലെ സാധുവായ മിനറട്രാസിറ്റ് പാസ്സ് ഉപയോഗിച്ച് മാത്രമേ ധാതു ഗതാഗത പെര്‍മിറ്റിന് കീഴിൽ നീക്കാഅനുവാദമുള്ള ധാതുക്കളുടെ ഓരോ ചരക്കും നീക്കാവൂ.

 

1

ബിൽഡിംഗ് പെർമിറ്റ് ഉടമയുടെ പേരും വിലാസവും ഫോൺ നമ്പറും

 

 

 

2

സാധുവായ ബിൽഡിംഗ് പെർമിറ്റ് നമ്പറും തീയതിയും

 

 

 

3

ബിൽഡിംഗ് പെർമിറ്റ് അനുവദിച്ച അധികാരകേന്ദ്രം

 

 

 

4

കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന്റെ വിശദാംശങ്ങൾ (ജില്ല, താലൂക്ക്, ഗ്രാമം, സ്ഥലപ്പേര്, സർവേ നമ്പറും ഏരിയയും)

 

 

5

സാധാരണ മണ്ണ് നീക്കം ചെയ്യുന്ന പ്ലോട്ടിന്റെ മദ്ധ്യഭാഗത്തെ  കോർഡിനേറ്റുകൾ (അക്ഷാംശവും-രേഖാംശവും

ഡിഗ്രി മിനിറ്റ് സെക്കൻഡ്)

 

6

കെട്ടിടത്തിന്റെ പ്ലിന്ത് ഏരിയ (ചതുരശ്ര മീറ്ററിൽ)

 

 

7

നിരപ്പാക്കേണ്ട ഭൂമിയുടെ ആകെ വിസ്തീർണ്ണം

(ചതുരശ്ര മീറ്ററിൽ)

 

 

8

ഖനനം ചെയ്യേണ്ട സാധാരണ മണ്ണിന്റെ  ആകെ അളവ് (ടണ്ണിൽ)

 

 

9

നിർമ്മാണ പ്ലോട്ട് നികത്താൻ ഉപയോഗിക്കുന്ന സാധാരണ മണ്ണിന്റെ അളവ്

 

 

10

നിർമ്മാണ പ്ലോട്ടിന് പുറത്ത് കൊണ്ടുപോകുന്ന സാധാരണ മണ്ണിന്റെ അളവ് (ടണ്ണിൽ)

 

 

11

റോയൽറ്റി പണമടച്ചതിന്റെ വിശദാംശങ്ങൾ - തുക, തീയതി, രസീത് വിശദാംശങ്ങൾ,

ട്രഷറി വിശദാംശങ്ങൾ മുതലായവ.

 

 

12

ധാതു ഗതാഗത പെര്‍മിറ്റിന്റെ കാലാവധി

 

 

 

13

മിനറൽ ട്രാൻസിറ്റ് പാസ്സുകളുടെ എണ്ണം,

പാസ്സുകളുടെ സീരിയൽ നമ്പർ

 

 

14

മറ്റെതെങ്കിലും

 

 

 

 

ധാതു ഗതാഗത പെര്‍മിറ്റ്‌ പുതുക്കി നലക്കുന്നതു സംബന്ധിച്ച  വിശദാംശങ്ങൾ*

 

1

ധാതു ഗതാഗത പെര്‍മിറ്റ്‌ പുതുക്കുന്നതിനായി അപേക്ഷ സ്വീകരിച്ച തീയതി

 

 

2

ധാതു ഗതാഗത പെര്‍മിറ്റ്‌ പുതുക്കാനുള്ള കാരണം

 

 

 

3

മുൻപത്തെ  ധാതു ഗതാഗത പെര്‍മിറ്റ്‌/ പെർമിറ്റുകൾ അനുസരിച്ച് നീക്കം ചെയ്ത സാധാരണ മണ്ണിന്റെ ആകെ അളവ് (ടണ്ണിൽ)

 

4

ബാക്കി വന്ന സാധാരണ മണ്ണിന്റെ അളവ് (ടൺ)

 

 

5

മിനറൽ ട്രാൻസിറ്റ് പാസ്സുകളുടെ എണ്ണം,

പാസ്സുകളുടെ സീരിയൽ നമ്പർ

 

 

6

ധാതു ഗതാഗത പെര്‍മിറ്റ്‌ പുതുക്കി നല്കിയ തീയതി

 

 

7

ധാതു ഗതാഗത പെര്‍മിറ്റിന്റെ കാലാവധി

 

 

 

(* ധാതു ഗതാഗത പെര്‍മിറ്റ്‌ നീട്ടുന്ന സാഹചര്യത്തിൽ മാത്രം വിശദാംശങ്ങപ്പെടുത്തുകയും പൂരിപ്പിക്കുകയും വേണം)

 

വ്യവസ്ഥകൾ

1. നോട്ടറൈസ് ചെയ്ത സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ധാതു ഗതാഗത പെര്‍മിറ്റ്‌ നൽകുന്നത്. 2015-ലെ കേരള മൈനർ മിനറസഷൻ റൂൾസിലെ റൂൾ 14-ലെ സബ്-റൂൾ (6) പ്രകാരം ബിൽഡിംഗ് പെമിറ്റ് ഉടമ മിനറൽ ട്രാൻസിറ്റ് പാസ്സുകൾ ലഭിച്ച തീയതി മുതഒരു ഷത്തിനുള്ളികെട്ടിടത്തിന്റെ അടിത്തറ നിമ്മാണമെങ്കിലും പൂത്തിയാക്കണം. പ്രസ്തുത വിവരം പെമിറ്റ് കിയ അധികാരിയെ അറിയിക്കുകയും വേണം. വ്യവസ്ഥ പാലിച്ചില്ലെങ്കി, കേരള മൈനർ മിനറൽ കൺസഷൻ റൂൾസിലെ റൂൾ 14-ലെ സബ് റൂൾ (7) ലെ വ്യവസ്ഥകൾ പ്രകാരം പെമിറ്റ് ലഭിക്കുന്നതിന് അടച്ച റോയറ്റിക്ക് പുറമേ റോയറ്റിയുടെ 5 മടങ്ങ് പിഴ അടയ്‌ക്കാൻ ധാതു ഗതാഗത പെർമിറ്റിന്റെ ഉടമ ബാധ്യസ്ഥനായിരിക്കും.

 

2. മിനറൽ ട്രാസിറ്റ് പാസ്സിന്റെ എല്ലാ കോളങ്ങളും രണ്ടു വശമുള്ള കാർപേപ്പഉപയോഗിച്ച് പൂരിപ്പിക്കണം, കൂടാതെ തീയതിയും സമയവും അക്കങ്ങളിലും വാക്കുകളിലും രേഖപ്പെടുത്താതിരിക്കുക അല്ലെങ്കിൽ പാസ്സിൽ എഴുതിയ ഏതെങ്കിലും ചരക്ക് വിവരങ്ങളുടെ പൊരുത്തക്കേട് എന്നിവ മിനറൽ ട്രാസിറ്റ് പാസ്സിനെ അസാധുവാക്കും.

 

3. സാധാരണ മണ്ണ് ഖനനവും ഗതാഗതവും ധാതു ഗതാഗത പെര്‍മിറ്റിൽ പറഞ്ഞിരിക്കുന്ന അളവിപരിമിതപ്പെടുത്തിയിരിക്കുന്നു. അനുവദനീയമായ സ്ഥലത്ത് നിന്ന് സാധാരണ മണ്ണ് അധികമായി എടുക്കുകയോ അനുവദനീയമായ സ്ഥലത്തിന് പുറത്ത് നിന്നു സാധാരണ മണ്ണ് എടുക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമായി കണക്കാക്കും. അങ്ങനെയെങ്കി, ഈ ധാതു ഗതാഗത പെര്‍മിറ്റ്‌ റദ്ദാക്കപ്പെടും. കൂടാതെ 2015ലെ കേരള മൈനർ മിനറസെഷൻ റൂൾസിലെ റൂൾ 14 ന്റെ സബ് റൂൾ (8) ലെ വ്യവസ്ഥകൾ പ്രകാരം അധികമായി ഖനനം ചെയ്ത സാധാരണ മണ്ണിന്റെ അളവിന് റോയറ്റിയുടെ അഞ്ചിരട്ടിക്ക് തുല്യമായ പിഴ അടയ്ക്കാൻ ധാതു ഗതാഗത പെര്‍മിറ്റ്‌ ഉടമ ബാധ്യസ്ഥനായിരിക്കും.

4. സാധാരണ ഖനനവും ഗതാഗതവും പൊതുജനങ്ങക്ക് ശല്യം ഉണ്ടാക്കാത്തതോ അല്ലെങ്കിസമീപത്തെ വസ്തുവകകക്കും ഘടനകക്കും കേടുപാടുകവരുത്താത്ത വിധത്തിലായിരിക്കുണം. സാധാരണ മണ്ണ് കൊണ്ടുപോകുമ്പോ, ടാർപോളിഅല്ലെങ്കിമറ്റ് അനുയോജ്യമായ വസ്തുക്കഉപയോഗിച്ച് മൂടണം.സാധാരണ മണ്ണ് കുഴിച്ചെടുത്തത്തിന്റെ പേരിഏതെങ്കിലും വ്യക്തിക്ക് സംഭവിക്കുന്ന നഷ്ടത്തിന് ധാതു ഗതാഗത പെര്‍മിറ്റ്‌ ഉടമ മാത്രമായിരിക്കും ഉത്തരവാദി. നാശനഷ്ടങ്ങക്ക് ഉചിതമായ നഷ്ടപരിഹാരം കുകയും ചെയ്യണം. മണ്ണ് നീക്കം ചെയ്തതിനെ തുടർന്ന് ഭാവിയിഉണ്ടാകുന്ന മണ്ണിടിച്ചൽ, ഉരുൾപ്പൊട്ടൽ മുതലായ അപകടങ്ങതടയുന്നതിന്, മതിയായ ബലത്തിലുള്ള സംരക്ഷണഭിത്തി നിർമ്മിക്കേണ്ടതാണ്. ഖനനത്തിന്റെ ആഴം കൂടുതലാണെങ്കി, ഖനനത്തിപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ തട്ടുകളായി മണ്ണ് നീക്കം ചെയ്യണം.

5. ഈ ധാതു ഗതാഗത പെര്‍മിറ്റിന്റെ ബലത്തിൽ കൊണ്ടുപോകുന്ന സാധാരണ മണ്ണ്, 2008ലെ കേരള നെൽവയ, തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിവരുന്ന നെപ്പാടങ്ങളും തണ്ണീത്തടങ്ങളും നികത്തുന്നതിനോ നിരപ്പാക്കുന്നതിനോ ഉപയോഗിക്കരുത്.

6. സാധാരണ മണ്ണ് നീക്കം ചെയ്യലും ഗതാഗതവും രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ മാത്രമേ ചെയ്യാവൂ, പൊതു അവധി ദിവസങ്ങളിൽ അത്തരം പ്രവർത്തനങ്ങൾ നടത്തരുത്.

7. ഗതാഗതത്തിനായി ജില്ലാ കളക്ടർ ഏർപ്പെടുത്തിയ സമയ നിയന്ത്രണങ്ങൾ പാലിക്കുകയും ദുരന്ത നിവാരണ അതോറിറ്റി, 2005-ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം സാധാരണ മണ്ണ് ഖനനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കർശനമായി പാലിക്കുകയും വേണം.

8. ഖനനവും അനുവദനീയമായ അളവിലുള്ള സാധാരണ മണ്ണിന്റെ ഗതാഗതവും പൂർത്തിയാക്കിയ ശേഷം, പ്രസ്തുത വിഷയം ഈ ഓഫീസിനെ അറിയിക്കുകയും ശേഷിക്കുന്ന മിനറൽ ട്രാൻസിറ്റ് പാസ്സുകൾ ഉണ്ടെങ്കിൽ അവ തിരികെ നൽകുകയും വേണം.

9. ഏതെങ്കിലും അപ്രതീക്ഷിത സംഭവത്തിന്റെ പേരിൽ ഈ ധാതു ഗതാഗത പെര്‍മിറ്റിന്റെ കാലാവധി തീരുന്നതിന് മുമ്പ് അനുവധിച്ച അളവ് സാധാരണ മണ്ണ് കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിൽ, ഈ ധാതു ഗതാഗത പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ധാതു ഗതാഗത പെര്‍മിറ്റ് ഉടമ രേഖാമൂലം ഈ ഓഫീസിനെ അറിയിക്കേണ്ടതാണ്. അതിന്റെ ന്യായമായ തെളിവുകൾ, ഉപയോഗിക്കാത്ത മിനറൽ ട്രാൻസിറ്റ് പാസ്സുകൾ തിരികെ നൽകുക. പെർമിറ്റ് ഉടമ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇക്കാര്യം അറിയിക്കുന്നതിൽ പരാജയപ്പെട്ടാൽ, മിനറൽ ട്രാൻസിറ്റ് പാസ്സിന്റെ പുനർ മൂല്യനിർണ്ണയമോ ധാതു ഗതാഗത പെര്‍മിറ്റ് നീട്ടുന്നതിനുള്ള അപേക്ഷയോ യോഗ്യതയുള്ള അതോറിറ്റി പരിഗണിക്കില്ല.

                                                                                

                                                                                            അധികാരിയുടെ ഒപ്പും സീലും.

         

              (ഓഫീസ് സീൽ)

സ്വീകർത്താവ്:

ശ്രീ/ശ്രീമതി/എം/എസ്........ (ബിൽഡിംഗ് പെർമിറ്റ് ഉടമയുടെ പേരും വിലാസവും ഇതിലേക്ക് പകർത്തുക).

പകർപ്പ്:

1. ജില്ലാ ജിയോളജിസ്റ്റ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് (ബാധകമായത്)

2. സെക്രട്ടറി, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (ബാധകമനുസരിച്ച്)

3. സ്റ്റേഷൻ ഹൗസ് ഓഫീസർ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ

4. വില്ലേജ് ഓഫീസർ

സത്യവാങ്മൂലത്തിന്റെ മാതൃക :

 

ഫോം ടി

(റൂൾ 14-ലെ സബ്-റൂൾ (6) കാണുക)

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സാധാരണ മണ്ണ് കൊണ്ടുപോകുന്നതിനുള്ള ധാതു ഗതാഗത പെര്‍മിറ്റിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട  സത്യവാങ്മൂലത്തിന്റെ മാതൃക

(നോട്ടറൈസ് ചെയ്യേണ്ടത്)

സത്യവാങ്മൂലം

........................................ ജില്ലയിൽ ........................................ താലൂക്കിൽ ........................................ വില്ലേജിൽ ........................................ വീട്ടിതാമസക്കാരനും ശ്രീ/ശ്രീമതി ........................................ എന്നയാളുടെ മകൾ/മകആയ  ............ വയസ്സുള്ള ........................................ എന്ന ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം.

 

1. ........................................ ജില്ലയിൽ ........................................ താലൂക്കിൽ ........................................ വില്ലേജിൽ   ബ്ലോക്ക് നമ്പർ ................... റീസവേ നമ്പർ................. ൽപ്പെട്ട ................. ഹെക്ടർ/ർ/ ചതുരശ്ര മീറ്റവസ്തുവിൽ ................. തീയതിയിൽ ........................................ നമ്പറായി ........................................ ഗ്രാമപഞ്ചായത്ത്/ മുൻസിപ്പാലിറ്റി/കോപ്പറേഷഅധികാരി അനുവദിച്ച ബിഡിംഗ് പെമിറ്റ് പ്രകാരമുള്ള സ്ഥലത്ത് നിന്നും കെട്ടിട നിമ്മാണത്തിനായി ................. ചതുരശ്ര മീറ്റഏരിയയിനിന്നും ................. ക്യുബിക് മീറ്റസാധാരണ മണ്ണ് നീക്കം ചെയ്ത് പുറത്തേക്ക് കൊണ്ടുപോകണ്ടതുണ്ട്.

2. സാധാരണ മണ്ണ് കൊണ്ടുപോകുന്നതിന് എനിക്ക്/ഞങ്ങൾക്ക് ഒരു ധാതു ഗതാഗത പെര്‍മിറ്റ് ലഭിച്ചാ, കേരള മൈനർ മിനറസെഷറൂസ്, 2015 പ്രകാരം പുറപ്പെടുവിച്ച ധാതു ഗതാഗത പെര്‍മിറ്റിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകഞാൻ/ഞങ്ങൾ പാലിക്കും.

3. മുകളിൽ സൂചിപ്പിച്ച അളവിമാത്രമേ ഞാൻ/ഞങ്ങഖനനം ചെയ്യുകയുള്ളൂ,

 4. അംഗീകൃത ബിൽഡിംഗ് പ്ലാഅനുസരിച്ച് ഞാൻ/ഞങ്ങകെട്ടിടം നിമ്മിക്കുമെന്നും ധാതു ഗതാഗത പെര്‍മിറ്റ് ലഭിച്ച തീയതി മുതഒരു ഷത്തിനുള്ളികെട്ടിടത്തിന്റെ അടിത്തറയുടെ എങ്കിലും പണിപൂർത്തിയാക്കുന്നതുമാണ്. അപ്രകാരം കെട്ടിടത്തിന്റെ അടിത്തറ നിമ്മാണവും കെട്ടിട നിമ്മാണവും പൂത്തിയായാഉടതന്നെ വിവരം ഞാധാതു ഗതാഗത പെര്‍മിറ്റ് അനുവദിച്ച അധികാരിയെ അറിയിക്കുന്നതാണ്.

5. ധാതു ഗതാഗത പെര്‍മിറ്റ് നൽകിയ തീയതി മുതഒരു ഷത്തിനുള്ളികെട്ടിടത്തിന്റെ അടിത്തറയെങ്കിലും നിർമ്മിക്കുന്നതിപരാജയപ്പെടുന്ന സാഹചര്യത്തി, 2015 ലെ കേരള മൈനർ മിനറസഷറൂസിലെ റൂ 14(7) പ്രകാരം ധാതു ഗതാഗത പെര്‍മിറ്റ് അനുവദിച്ച അതോറിറ്റി ആവശ്യപ്പെടുന്ന പിഴ ഞാൻ/ഞങ്ങകും.

6. അനുവദനീയമായ സ്ഥലത്ത് നിന്ന് സാധാരണ മണ്ണ് അധികമായി എടുക്കുകയോ അനുവദനീയമായ സ്ഥലത്തിന് പുറത്ത് നിന്നു സാധാരണ മണ്ണ് എടുക്കുകയോ ചെയ്താൽ, 2015 ലെ കേരള മൈനർ മിനറസഷറൂസിലെ റൂ 14(8) പ്രകാരം ധാതു ഗതാഗത പെര്‍മിറ്റ് അനുവദിച്ച അതോറിറ്റി ആവശ്യപ്പെടുന്ന പിഴ ഞാൻ/ഞങ്ങകും.

തീയതി:

                                                                                  

 

                                                                              സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയുടെ ഒപ്പും പേരും

മേല്‍ സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയെ എനിക്ക് വ്യക്തിപരമായി അറിയാവുന്നതും ഈ വ്യക്തി തന്നെയാണ്  എന്റെ ______    യുള്ള ഓഫീസില്‍ _____ തിയതി നേരിട്ട് ഹാജരായി ഈ സത്യവാങ്മൂലത്തില്‍ ഒപ്പ് വച്ചിരിക്കുന്നത് എന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.

 

പെര്‍മിറ്റ്‌ ഉടമയില്‍ നിന്നും   ഈടാക്കിയ പിഴ  സംബന്ധിച്ച സ്റ്റേറ്റ്മെന്‍റ്റിന്റെ മാതൃക:

  

ഫോം യു

(റൂൾ 14-ന്റെ ഉപനിയമം (7) കാണുക)

കേരള മൈനർ മിനറസെഷറൂസ്, 2015

 

കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് സാധാരണ മണ്ണ് കൊണ്ടുപോകുന്നതിന് അനുവദിച്ച ധാതു ഗതാഗത അനുമതിയുടെ വ്യവസ്ഥകളുടെ ലംഘനത്താൽ കെട്ടിട നിര്‍മാണ പെര്‍മിറ്റ്‌ ഉടമയില്‍ നിന്നും   ഈടാക്കിയ തുക സംബന്ധിച്ച പട്ടിക

 ഓഫീസിന്റെ പേര്:


1
 ബിൽഡിംഗ് പെമിറ്റ് ഉടമയുടെ പേരും വിലാസവും ഫോനമ്പറും
2
 സാധുവായ ബിൽഡിംഗ് പെമിറ്റ് നമ്പറും തീയതിയും
3 ബിൽ
ഡിംഗ് പെമിറ്റ് അനുവദിച്ച അധികാരി
4
 ധാതു ഗതാഗത പെര്‍മിറ്റിന്റെ നമ്പറും തീയതിയും
5
 കെട്ടിടം നിർമ്മിക്കാഉദ്ദേശിക്കുന്ന പ്ലോട്ടിന്റെ വിശദാംശങ്ങൾ (ജില്ല, താലൂക്ക്, വില്ലേജ്‌ സ്ഥലപ്പേര്, സർവേനമ്പറും ഏരിയയും)
6
 കെട്ടിടത്തിന്റെ പ്ലിന്ത് ഏരിയ (ചതുരശ്ര മീറ്ററിൽ)

7 നിരപ്പാക്കേണ്ട ഭൂമിയുടെ ആകെ വിസ്തീർണ്ണം 
(ചതുരശ്ര മീറ്ററിൽ)
8
 ഖനനം ചെയ്യേണ്ട സാധാരണ മണ്ണിന്റെ ആകെ അളവ് (ടണ്ണിൽ)
9
 നിർമ്മാണ പ്ലോട്ട് നികത്താഉപയോഗിക്കുന്ന സാധാരണ മണ്ണിന്റെ അളവ് (ടണ്ണിൽ)
10
 നിർമ്മാണ പ്ലോട്ടിന് പുറത്ത് കൊണ്ടുപോകുന്ന സാധാരണ മണ്ണിന്റെ അളവ് (ടണ്ണിൽ)
11 അനുവദനീയമായ സ്ഥലത്ത് നിന്ന് അനുവദിച്ച അളവിനേക്കാൾ
അധികമായി കുഴിച്ചെടുക്കുകയും കടത്തുകയും ചെയ്ത സാധാരണ മണ്ണിന്റെ അളവ്(ടണ്ണിൽ)
12
 അനുവദനീയമായ സ്ഥലത്തിന് പുറത്ത് നിന്നു കുഴിച്ചെടുത്ത സാധാരണ മണ്ണിന്റെ അളവ് (ടണ്ണിൽ)
13
 2015 ലെ കേരള മൈനർ മിനറസെഷചട്ടങ്ങളിലെ ചട്ടം 14(8) പ്രകാരം ഈടാക്കേണ്ടുന്ന തുക
14
 2015 ലെ കേരള മൈനർ മിനറസെഷചട്ടങ്ങളിലെ ചട്ടം 14(7) പ്രകാരം കെട്ടിടത്തിന്റെ അടിത്തറയുടെ എങ്കിലും പണിപൂർത്തിയാക്കാത്തതിന് ഈടാക്കേണ്ടുന്ന തുക
15
 ട്രഷറിയിൽ പണം അടച്ചതിന്റെ വിശദാംശങ്ങൾ (തുക, തീയതി, ചലാൻ വിശദാംശങ്ങ, ട്രഷറിയുടെ വിശദാംശങ്ങൾ)
16
 തുക അടച്ചിട്ടില്ലെങ്കിൽ, റവന്യൂ റിക്കവറി സംബന്ധിച്ച വിശദാംശങ്ങൾ

തീയതി:

                                                        അധികാരിയുടെ ഒപ്പും മുദ്രയും

(ഓഫീസ് സീൽ)



സ്വീകർ
ത്താവ്:

1.
  സെക്രട്ടറി, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ( 3000 ചതുരശ്ര അടിക്കു  (278.7 ചതുരശ്ര മീറ്ററിന്) മുകളി  പ്ലിന്ത് ഏരിയ ഉള്ള കെട്ടിടം നിര്‍മാണം സംബന്ധിച്ച്)

 

2.ബന്ധ പ്പെട്ട ജില്ലാ ജിയോളജിസ്റ്റ് ( 3000 ചതുരശ്ര അടി (278.7 ചതുരശ്ര മീറ്റര്‍) വരെ  പ്ലിന്ത് ഏരിയയുള്ള കെട്ടിടം നിര്‍മാണം സംബന്ധിച്ച്)

______________________________________________________________________

മിനറല്‍ ട്രാന്‍സിറ്റ് പാസ്‌ 2015 ലെ Kerala Minerals (Prevention of illegal mining, storage and transportation) Rules ലെ ഫോറം ഓ (എ)യില്‍ നല്‍കണം.

മൂവ്മെൻറ് പെമിറ്റ് നല്കുന്ന മുറയ്ക്ക് ബില്‍ഡിംഗ്‌ പെര്‍മിറ്റ്‌ ഉടമയോട് പാസ്സ് ബുക്ക്‌ രൂപത്തില്‍ ഒറിജിനല്‍ /ഡ്യൂപ്ലിക്കേറ്റ്‌ എന്നിവയില്‍ ഒരേ സീരിയല്‍ നമ്പര്‍ പതിപിച്ചു പ്രിന്റ്‌ ചെയ്തു സമര്‍പ്പിക്കുവാന്‍ നിർദ്ദേശിക്കേണ്ടതാണ്. എത്ര മണ്ണ് ഉണ്ട് എന്ന് അറിയാവുന്നതിനാല്‍ വാഹനത്തില്‍ കയറ്റുന്ന ടണ്ണിനു അനുസൃതമായി പാസ്സിന്റെ എണ്ണം നിശ്ചയിച്ചു എത്ര പാസ്സ് പ്രിന്റ്‌ ചെയ്യണം എന്ന് മുന്‍കൂട്ടി അറിയിക്കാം. പ്രിന്റ്‌ ചെയ്യേണ്ട പാസ്സിന്റെ മാതൃകയില്‍ വിവരങ്ങള്‍ എഴുതിയും നല്‍കാം. ഒരു ബുക്കില്‍ അമ്പതു പാസ്‌ വരെ ആകാം (ഒറിജിനല്‍ /ഡ്യൂപ്ലിക്കേറ്റ്‌ പേജ് ഉള്ളതിനാല്‍ അകെ നൂറു പേജ്). ഒരു പാസ്‌ ഒരു പേജില്‍ പ്രിന്റ്‌ ചെയ്യേണ്ടതാണ് (A4 സൈസ്).

പാസ്സ്  പ്രിന്റ്‌ ചെയ്തു നല്‍കുമ്പോള്‍ ആയതില്‍ മൂവ്മെൻറ് പെമിറ്റിന്റെ കാലാവധി തീരുന്ന തീയതി ഡേറ്റ് സീല്‍ കൊണ്ട് സീല്‍ ചെയ്യണം. പിന്നീടു ഓഫീസ് സീല്‍ പതിപ്പിക്കുകയും സെക്രട്ടറിയുടെ സീലും ഒപ്പും വെക്കേണ്ടതാണ്. ഡ്യൂപ്ലിക്കേറ്റ്‌ പാസ്സില്‍ ഓഫീസ് ീല്‍ മാത്രം മതിയാകും. എന്നാല്‍ ഏറ്റവും അവസാനത്തെ ഡ്യൂപ്ലിക്കേറ്റ്‌ പാസ്സിന്റെ പുറകില്‍ വാലിഡിറ്റി സീല്‍, ഒപ്പ്, സീല്‍ എന്നിവ വെക്കേണ്ടതാണ് (ഡ്യൂപ്ലിക്കേറ്റ്‌ പരിശോധിക്കുമ്പോള്‍ പ്രസ്തുത ബുക്ക്‌ ഓഫീസില്‍ നിന്നും നല്‍കിയതാണ് എന്ന് ഉറപ്പാക്കുന്നതിന്). പാസ്സ് ബുക്ക്‌ നല്‍കുന്ന വിവരം ഒരു രജിസ്റ്ററില്‍ രേഖപെടുത്തി ഒപ്പ് വാങ്ങണം.

ഓഫീസില്‍ നിന്നും നല്‍കുന്ന പാസ്സ് ബുക്കില്‍ താഴെ പ്രിന്റ്‌ ചെയ്യുവാന്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ശരിയായി പ്രിന്റ്‌ ചെയ്തിട്ടുണ്ടന്നും സെക്രട്ടറിയുടെ ഒപ്പും സീലും ഓഫീസ് സീലും വാലിഡിറ്റി ഡേറ്റ് സീല്‍ എന്നിവ ഉണ്ടന്നും ഉറപ്പു വരുത്തിയതിനു ശേഷം മാത്രം നല്‍കുക. പാസ്സ് ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തുന്നത് പാസ്സ് നല്‍കുന്ന ഓഫീസിന്റെ കൂടി ഉത്തരവാദിത്വം ആണ്. 

FORM O (A)

(See rules 25 and 26)

The Kerala Minerals (Prevention of Illegal Mining, Storage and

Transportation) Rules, 2015

GOVERNMENT OF KERALA

Name of the Department:

MINERAL TRANSIT PASS

 (to be prepared in duplicate)

Book No.:                                                                                     Mineral Transit Pass No.:

1. Name of the producer/dealer :

2. Mining Lease/quarrying lease/prospecting :

licence/quarrying permit/Dealers licence/

special mineral concession/ No., date

and its date of expiry

3. Movement Permit No. and date :

4. DATE OF EXPIRY OF MOVEMENT PERMIT :

5. Location of mine/quarry/sales depot/mineral :

value addition unit

District :

Taluk :

Village :

Location :

Survey No. :

6. Name of mineral transported and its

specification :

7. Quantity of mineral loaded in the carrier :

8. Name and address of consignee :

9. If consignee is a dealer his license No.

and date :

10. Destination of consignment (Place, District,

State) :

11. Approximate distance to destination and :

route

12. REGISTRATION NUMBER, MAKE AND :

TYPE OF CARRIER IN WHICH MINERAL

IS LOADED

13. Expected time and date of reaching :

destination

Date: In figures

In words.

Time: In figures.

In words.

Signature of producer/dealer/authorized signatory

Name, Address and phone number

For Office use

Issued for despatch of minerals up to:

Office Seal Dated signature and seal of officer issuing the pass

Conditions

1. Serial No. of this pass shall be machine printed.

2. All columns of this pass shall be duly filled in using double sided carbon

paper

3. All entries shall be without any overwriting and should be clearly readable.

4. Original of this pass should be handed over to the person in charge of the

vehicle in which the mineral is transported.

5. Separate transit pass should be issued for each trip/consignment.

6. Duplicate copy of the pass should be retained by the producer/dealer for

verification.

7. It is mandatory to fill in date and time of dispatch of mineral in words and in figures

8. After unloading the consignment the person-in-charge of the carrier shall

hand over the original pass to the purchaser.

 

 

മിനറല്‍ ട്രാന്‍സിറ്റ് പാസിന്റെ മാതൃക:

 

ഫോം ഒ (എ)

(ചട്ടങ്ങൾ 25 ഉം 26 ഉം നോക്കുക)

2015ലെ കേരള മിനറൽസ് (പ്രിവഓഫ് ഇല്ലീഗമൈനിങ്, സ്റ്റോറേജ് ആൻഡ് ട്രാസ്പോട്ടേഷൻ) ചട്ടങ്ങൾ.

കേരള സർക്കാ

ഗ്രാമപഞ്ചായത്തിന്റെ/മുൻസിപ്പാലിറ്റിയുടെ /നഗരസഭയുടെ പേര്

മിനറൽ ട്രാസ്സിറ്റ് പാസ്സ്

 (ഡ്യൂപ്ലിക്കേറ്റിൽ തയ്യാറാക്കണം)

 

ബുക്ക് നമ്പർ:                                                                       മിനറൽ ട്രാസ്സിറ്റ് പാസ്സ് നമ്പർ: 

 

1

ഉല്പാദകന്റെ പേര്

 

2

സ്പെഷ്യൽ മിനറസഷനമ്പറും തീയതിയും കാലാവധി തീരുന്ന തീയതിയു

 

3

മൂവ്മെൻറ് പെമിറ്റ് നമ്പറും തീയതിയു

 

4

മൂവ്മെൻറ് പെമിറ്റിന്റെ കാലാവധി തീരുന്ന തീയതി

 

5

ക്വാറി സ്ഥിതി ചെയ്യുന്ന സ്ഥലം

 

 

ജില്ല

 

 

താലൂക്ക്

 

 

വില്ലേജ്

 

 

സ്ഥലം

 

 

സർവേ നമ്പ

 

6

വാഹനത്തിൽ കൊണ്ടുപോകുന്ന ധാതുവിന്റെ പേരും അതിന്റെ വിവരണവു

 

7

വാഹനത്തിൽ കയറ്റിയിട്ടുള്ള ധാതുവിന്റെ തൂക്കം (ടണ്ണില്‍)

 

8

ധാതു വാങ്ങുന്ന വ്യക്തിയുടെ പേരും മേൽവിലാസവു

 

9

ധാതു വാങ്ങുന്ന വ്യക്തി ചട്ട പ്രകാരമുള്ള വ്യാപാരിയാണെങ്കിൽ അയാളുടെ ലൈസസ് നമ്പറും തീയതിയു

 

10

വാഹനത്തിൽ കൊണ്ടുപോകുന്ന ധാതു എത്തിച്ചേരണ്ട സ്ഥലം (സ്ഥലം, ജില്ല, സംസ്ഥാനം)

 

11

ധാതു കൊണ്ടുപോകുന്ന സ്ഥലത്തേക്കുള്ള ഏകദേശ ദൂരവും വാഹനം സഞ്ചരിക്കുന്ന വഴിയും

 

12

ധാതു കൊണ്ടുപോകുന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പ, മേക്ക്, ടൈപ്

 

13

ധാതു ഇറക്കേണ്ട സ്ഥലത്തു വാഹനം എപ്പോൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. (സമയവും, തീയതിയും)

 

 

പാസ്സ് നല്കുന്ന തീയതി : അക്കത്തിലും      :

                                അക്ഷരത്തിലും   :

പാസ്സ് നല്കുന്ന സമയം : അക്കത്തിലും      :

                                അക്ഷരത്തിലും   :

 

                                                      ഉലപ്പാദകന്റെ ഒപ്പും, പേരും, മേല്വിലാസവും, ഫോൺ നമ്പറും:

------------------------------------------------------------------------------------------------------

ആഫീസ് ഉപയോഗത്തിന് മാത്രം

ധാതു നീക്കം ചെയ്യാനായി നൽകിയ പെമിറ്റിന്റെ കാലാവധി അവസാനിക്കുന്ന തീയതി:




ആഫീസ് സീൽ                        പാസ് അനുവദിക്കുന്ന ആഫീസറുടെ തീയതി രേഖപ്പെടുത്തിയ ഒപ്പും സീലും.

------------------------------------------------------------------------------------------------------

നിബന്ധനകൾ:-

1.     പാസ്സിന്റെ സീരിയൽ നമ്പമെഷീനിപ്രിന്റ് ചെയ്യേണ്ടതാണ്.

2.    ഈ പാസ്സിന്റെ എല്ലാ കോളങ്ങളും ഇരുപുറവും പതിയുന്ന കാർപേപ്പഉപയോഗിച്ച് ശരിയായി പൂരിപ്പിക്കേണ്ടതാണ്.

3.    പാസ്സില്‍ എഴുതുന്ന വിവരങ്ങള്‍ തിരുത്തലുകൾ ഇല്ലാതെ  വ്യക്തമായി വായിക്കത്തക്ക തരത്തിലുള്ളതായിരിക്കണം.

4.    ധാതു കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കയ്യിൽ ഒറിജിനപാസ് കൊടുത്തിരിക്കേണ്ടതാണ്.

5.    ഓരോ ട്രിപ്പിനും/ഓരോ ലോഡിനും പ്രത്യേകം പ്രത്യേകം പാസ്സ് നൽകേണ്ടതാണ്.

6.    പാസ്സിന്റെ ഡ്യൂപ്ലിക്കേറ്റ്‌ കോപ്പി ഉത്പ്പാദകന്‍/  ഡീലര്‍ പരിശോധനയ്ക്കായി സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.

7.    ധാതു വാഹനത്തില്‍ കയറ്റിവിടുന്ന സമയവും തീയതിയും അക്കത്തിലും അക്ഷരത്തിലും  നിര്‍ബന്ധമയും രേഖപ്പെടുത്തേണ്ടതാണ്.

8.    വാഹനത്തിൽ കൊണ്ടുപോകുന്ന ധാതു ഇറക്കിയശേഷം ഒറിജിനപാസ്സ് വാഹത്തിന്റെ ഡ്രൈവര്‍ ധാതു വാങ്ങിയ വ്യക്തിയെ പ്പിക്കേണ്ടതാണ്.

 Disclaimer

The information on this website is provided "as is" and "without warranty." In terms of how this information is used or the results of its usage, the author disclaims all liability. Users should consult the original rules or get in touch with the relevant department for more information if there are any inconsistencies, questions, or confusion.

 

Please send your comments/suggestions to theminemapper@gmail.com

            

 


Post a Comment

1 Comments