പലപ്പോഴും മൈനിംഗ് പ്ലാന്‍ ബുക്ക് രൂപത്തിലോ PDF ഫയല്‍ ആയോ ആണ് ലഭിക്കുന്നത് . ഈ കാരണത്താല്‍ RQP നല്‍കിയിരിക്കുന്ന അളവുകള്‍ ശരി ആണോ എന്ന് പരിശോധിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. എന്നാല്‍ Adobe Acrobat Reader ഉപയോഗിച്ചു ഇത് എപ്രകാരം എളുപ്പത്തില്‍ ചെയ്യാം എന്ന് അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.
Usually RQP submits mining plan in book form or in PDF file format. Hence it is difficult to measure the distance as well as the area of cross sections. However, there is an easy method to measure distance as well as area using Adobe Acrobat Reader which is freely available for download. Watch the video below to know how it is done easily.
0 Comments